രക്തദാന ക്യാമ്പ്

കല്ലമ്പലം: കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ രക്തദാന വാരാചരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. 800 അംഗങ്ങൾ ഉൾപ്പെടുന്ന രക്തദാന സേനക്ക് രൂപം നൽകി. ചെയർമാൻ ഐ. മൺസൂറുദീൻ ഉദ്​ഘാടനം ചെയ്തു. കൺവീനർ എ. അഫ്സൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫിറോഷ് എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഷിജിൻ സലാഹുദ്ദീൻ, പ്രതീക്ഷ പ്രകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.