അധ്യാപക ഒഴിവ്​

കണിയാപുരം: ഗവ. യു.പി സ്കൂൾ എൽ.പി വിഭാഗത്തിൽ ഒരു അറബിക് അധ്യാപക‍ന്‍റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം വെള്ളിയാഴ്ച രാവിലെ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി രാവിലെ 10.30ന് സ്കൂളിലെത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.