പനച്ചമൂട് എല്‍.എം.എസ്.എല്‍.പി എസില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു

പനച്ചമൂട് എല്‍.എം.എസ്.എല്‍.പിഎസില്‍ മാധ്യമം വെളിച്ചം പദ്ധതി പനച്ചമൂട് എല്‍.എം.എസ്.എല്‍.പി.എസില്‍ മാധ്യമം 'വെളിച്ചം' പദ്ധതി സ്‌പോണ്‍സര്‍ പനച്ചമൂട് ക്ലിയര്‍ വര്‍ക്‌സ് സ്ഥാപന ഉടമ അമാൻ ഹെഡ്മിസ്ട്രസ് ലിസി റോബര്‍ട്ടിന് പത്രം നല്‍കി ഉദ്​ഘാടനം ചെയ്യുന്നു. മുന്‍ പി.ടി.എ പ്രസിഡന്റ് ഫൈസല്‍, സര്‍ക്കുലേഷന്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ശ്രീറാം, സീനിയര്‍ അസിസ്റ്റന്റ മനോജ് തുടങ്ങിയവര്‍ സമീപം. വെള്ളറട എന്‍.എസ് ​േട്രഡേഴ്‌സില്‍ നൗഷാദ്​ മറ്റൊരു സ്​പോൺസറാണ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.