സി.പി.ഐ നെയ്യാറ്റിന്‍കര മണ്ഡലം സമ്മേളനം സമാപിച്ചു

പാറശ്ശാല: മൂന്നു ദിവസമായി അമരവിള കെ. ഭാസ്‌കരന്‍ നഗറില്‍ ചേര്‍ന്ന സി.പി.ഐ നെയ്യാറ്റിന്‍കര മണ്ഡലം സമ്മേളനം അവസാനിച്ചു. പ്രതിനിധി സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടിവംഗം സി. ദിവാകരന്‍, മന്ത്രി ജി.ആര്‍. അനില്‍, ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, വി.പി. ഉണ്ണികൃഷ്ണന്‍, മനോജ് ബി. ഇടമന, അരുണ്‍ കെ.എസ്, പി.എസ്. ഷൗക്കത്ത്, ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ. രാജു, എല്‍. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.