നഗരൂർ പാലം

വാർത്തയോട് ക്ലബ് ചെയ്യണം പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുക യാണെന്ന് നിർമാണ ചുമതലയുള്ള എ.ഇ സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു. പൈലിങ്​ പ്രവൃത്തികൾ പൂർത്തിയായി. തുടർപ്രവൃത്തികൾക്ക് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.