സ്വീകരണം നൽകി

നെയ്യാറ്റിൻകര: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റിഷി എസ്. കൃഷ്ണൻ, അതിയന്നൂർ മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവരെ ജാമ്യത്തിൽ വിട്ടയച്ചു. കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ഡി.സി.സി ഭാരവാഹികളായ അഡ്വ. എം. മുഹിനുദീൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, എൻ. ശൈലേന്ദ്രകുമാർ തുടങ്ങിയവർ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.