നൂറുകോഴിയും കൂടും പദ്ധതി ഉദ്ഘാടനം

ആറ്റിങ്ങൽ: സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന 100 കോഴിയും കൂടും പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. വി. ശശി എം.എൽ.എ അധ്യക്ഷതവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. ലൈജു, പി. മുരളി, എ. ചന്ദ്രബാബു, എസ്. ഷീല, എ. താജുന്നിസ, കെപ്കോ മാനേജിങ് ഡയറക്ടർ ഡോ.പി. സെൽവകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ആർ. സുഭാഷ്, കവിത സന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, എ.എസ്. ശ്രീകണ്ഠൻ, കെ. മോഹനൻ, പി. കരുണാകരൻ നായർ, ജി. ശ്രീകല, രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി. അജിത, ആർ.പി. നന്ദുരാജ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി എൽ. ലെനിൻ നന്ദി പറഞ്ഞു. Twatl chinchurani minister 'നൂറു കോഴിയും കൂടും പദ്ധതി' ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.