പഠനോപകരണ വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും

നെടുമങ്ങാട്: കോൺഗ്രസ്‌ തോട്ടുമുക്ക് മേഖല കമ്മിറ്റി നടത്തിയ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അരശുപറമ്പ് തച്ചരുകോണത്തു നടന്ന യോഗത്തിൽ തച്ചരുകോണം മനു അധ്യക്ഷത വഹിച്ചു. നെട്ടിറചിറ ജയൻ, എസ്. അരുൺ കുമാർ, ടി. അർജുനൻ, ചെല്ലാംകോട് ജ്യോതിഷ്, ഹാഷിം റഷീദ്, സനിൽ കുമാർ, തോട്ടുമുക്ക് പ്രസന്നൻ, മന്നൂർ കോണം താജ്, രാധാകൃഷ്ണൻ നായർ, തുമ്പോട് ശശി, അഞ്ജന ശക്തി, ഷിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.