തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാത്സ്, ഫിസിക്സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങൾക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയങ്ങൾക്ക് എം.എസ്സി സെക്കൻഡ് ക്ലാസ് (50 ശതമാനത്തിൽ കുറയാത്ത), ബി.എഡ് അല്ലെങ്കിൽ എം.എഡ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികള്‍ സഹിതം ജൂൺ ആറിനകം സ്‌കൂളിലെത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.