മൺസൂൺ പാക്കേജുകളുമായി കെ.ടി.ഡി.സി

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്‍റ്​ കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ​െചലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച ആനുകൂല്യങ്ങളുമായി മൺസൂൺ പാക്കേജ്​ ഒരുക്കുന്നു. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാർ, പൊന്മുടി, കായൽപരപ്പി‍ൻെറ പ്രശാന്തതയുള്ള കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി റിസോർട്ടുകളിലാണ് സൗകര്യം.സെപ്​റ്റംബർ 30 വരെയാണ്​ പാക്കേജി‍ൻെറ പ്രാബല്യം. വിവരങ്ങൾക്ക്​ www.ktdc.com/packages , 0471-2316736, 2725213, 9400008585.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.