ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

ആറ്റിങ്ങൽ: സമൂഹത്തിലും വിദ്യാർഥികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വക്കം 11ാം വാർഡിലെ 88-ാഠ നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ വക്കം വെളിവിളാകം എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന കുട്ടികൾക്കായിട്ടുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എക്സൈസ് സബ്‌ ഇൻസ്‌പെക്ടർ പി.എൽ. ഷിബു ഉദ്ഘാടനം ചെയ്തു. അംഗൻവാടി അധ്യാപിക സുനിത അധ്യക്ഷത വഹിച്ചു. വാർഡ്‌ മെംബർ ശാന്തമ്മ, പ്രബോദിനി സ്കൂൾ അധ്യാപിക രമണി എന്നിവർ സംസാരിച്ചു. Twatl excise bodhavalkkaranam വക്കത്ത് എക്സൈസ് സബ്‌ ഇൻസ്‌പെക്ടർ പി.എൽ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.