കല്ലമ്പലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കല്ലമ്പലം വെയിലൂർ വെട്ടിമൺകോണം എൻ.എസ് ലാൻഡിൽ സുരേഷ് ബാബുവിന്റെയും ഷൈലയുടെയും മകൻ നിതിൻ ആണ് (20) മരിച്ചത്. 14ന് അർധരാത്രി ദേശീയപാതയിൽ തോട്ടയ്ക്കാടിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിലാണ് നിതിന് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡി.വൈ.എഫ്.ഐ വെയിലൂർ യൂനിറ്റ് കമ്മിറ്റി അംഗമായിരുന്നു. സഹോദരി: നീതു. tvdatl nithin accident death നിതിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.