ആറ്റിങ്ങൽ: ഐ.എൻ.എ ഹീറോ വക്കം അബ്ദുൽ ഖാദറിന്‍റെ 105ാം ജന്മ വാർഷിക ദിനം വക്കം ഖാദർ അസോസിയേഷന്‍റെ നേതൃത്വത്തിൽ നിലയ്ക്കാമുക്ക് വക്കം ഖാദർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജെ. സലിം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. ഷാജു, ഡോ. ജമാൽ മുഹമ്മദ്, ഡോ. അനിൽ മുഹമ്മദ്, മജിഷ്യൻ ഹാരിസ് താഹ, കെ. രാജേന്ദ്രൻ, എ. നസീമാബീവി, സുരേഷ് ചന്ദ്രബാബു, കെ. പ്രദീപ്കുമാർ, അഭിലാഷ് എന്നിവർ സംസാരിച്ചു. Twatl vakkam khadar വക്കം അബ്ദുൽ ഖാദറിന്‍റെ 105-ാം ജന്മ വാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ.ബി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.