ആറ്റിങ്ങൽ: ഏറ്റവും വേഗത്തിൽ 100 മുതൽ ഒന്നുവരെ പിന്നോട്ട് എണ്ണി പൂർത്തിയാക്കിയതിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടി പത്താം ക്ലാസ് വിദ്യാർഥിനി ആര്യ പി. നായർ. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുമാണ് ആര്യ. 23 സെക്കൻഡും 23 മില്ലി സെക്കൻഡും മാത്രം സമയമാണ് തലതിരിച്ചെണ്ണാൻ ആര്യക്കുവേണ്ടിവന്നത്. ചെമ്പൂര് ഇളമ്പതടം ശിവദത്തിൽ പ്രദീപ്-ദിവ്യ ദമ്പതികളുടെ മകളാണ്. ഗായിക കൂടിയായ ആര്യയുടെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. twatl record winner റെക്കോഡ് ബുക്കുകളിൽ ഇടം നേടിയ ആര്യ പി. നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.