നാഗർകോവിൽ: കന്യാകുമാരി-കോവളം റോഡിൽ വ്യാഴാഴ്ച രാത്രി ബസിൽ മൂന്നുപേർ സഞ്ചരിച്ച ബൈക്കിടിച്ച് രണ്ടുപേർ സംഭവസ്ഥലത്ത് മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കന്യാകുമാരിയിൽ പഴക്കടയിൽ ജോലി നോക്കുന്ന ദേവജാസ്ഫർ (20), പോളിടെക്നിക് വിദ്യാർഥിയായ സ്വാമിത്തോപ്പ് സ്വദേശി ഷെജിൽ (20) എന്നിവരാണ് മരിച്ചത്. പ്രവീൺ (18) ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കന്യാകുമാരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.