tr kmr sj 28

കിളിമാനൂർ: പൈപ്പ് പൊട്ടി പ്രധാന റോഡ് തകർന്നു. കിളിമാനൂർ-പോങ്ങനാട് റോഡിൽ മലയാമഠം കവലയിൽ വൻ കുഴി രൂപപ്പെട്ടത്​ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കി. പഴയകുന്നു​േമ്മൽ-കിളിമാനൂർ-മടവൂർ കുടിവെള്ള പദ്ധതിയിലെ പ്രധാന ലൈനാണ് പൊട്ടിയത്. ഒരു മണിക്കൂറിനകം റോഡിൽ വലിയ കുഴി രൂപപ്പെട്ടു. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പ്രധാന റോഡി​ൻെറ പല ഭാഗങ്ങളിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ യഥാസമയം അറിയിച്ചെങ്കിലും വാട്ടർ അതോറിട്ടി ജീവനക്കാരെത്തിയില്ല. ഫോട്ടോ: KMR Pho-5-2 പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കിളിമാനൂർ - പോങ്ങനാട് റോഡിൽ രൂപപ്പെട്ട കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.