വിയ്യൂർ കക്കുളം പാട ശേഖരത്തിൽ പന്നികൾ നശിപ്പിച്ച തെങ്ങിൻ തൈകൾ
Posted On
date_range Updated On
date_range വിയ്യൂർ കക്കുളം പാടശേഖരത്തിൽ കാട്ടുപന്നി ശല്യം, വിളകൾ നശിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയിലെ കാർഷിക കേന്ദ്രമായ കക്കുളം പാടശേഖരത്തിൽ കാട്ടുപന്നികളുടെ അക്രമണം. വിളകൾക്കു നാശം വരുത്തി.
14 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഋതുഭേദങ്ങൾക്ക് അനുസരിച്ച് വിവിധങ്ങളായ വിളകളാണ് ചെയ്യുന്നത്. വ്യക്തിഗതമായും കൂട്ടമായും നിരവധി പേർ ഇവിടെ കൃഷി ചെയ്യുന്നു. മികച്ച വിളവും ലഭിക്കാറുണ്ടു. കാട്ടുപന്നി ശല്ല്യം ആദ്യമായാണ്. ആശങ്കയിലാണ് കർഷകർ.തെങ്ങിൻ തൈകൾ, വാഴ ,കപ്പ എന്നിവ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.