Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
കോടാലി: കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ ആൻറുവിനാണ് (35) പരിക്കേറ്റത്. മൂന്നുമുറി കനാല്‍ റോഡില്‍ ശനിയാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം.
റോഡിലൂടെ അപ്രതീക്ഷിതമായി കാട്ടുപന്നികള്‍ പാഞ്ഞതാണ് അപകടത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.