പെരിഞ്ഞനം സർവിസ് സഹകരണ ബാങ്കിന്റെ സ്ട്രോങ് റൂമിൽനിന്ന് കണ്ട മൂർഖൻ പാമ്പ്
Posted On
date_range Updated On
date_range ബാങ്ക് തുറന്നപ്പോൾ ദാ, ഒരു മൂർഖൻ പാമ്പ്
പെരിഞ്ഞനം: ബാങ്കിനുള്ളിൽ കയറി കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരിഞ്ഞനം സർവിസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിന്റെ സ്ട്രോങ് റൂമിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. മുറിക്കകത്ത് ശബ്ദം കേട്ട് ജീവനക്കാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റിലെ ആർ.ആർ.ടി അംഗം കൂളിമുട്ടം സ്വദേശി അൻസാരിയെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.