ഫ്രാങ്കോ
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ
അന്തിക്കാട്: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ കേസിൽ മാളിയേക്കൽ ഫ്രാങ്കോയെ (47) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡിയാണ്. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. കഞ്ചാവ് വിൽപന തകൃതിയായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.