അ​ധ്യാ​പി​ക ഷീ​ജ വി​ദ്യാ​ർ​ഥി അ​തു​ൽ​ദേ​വി​ന് ആ​ടി​നെ ന​ൽ​കി​യ​പ്പോ​ൾ

ക്ഷീ​ര ക​ർ​ഷ​ക​നാ​വാ​ൻ മോ​ഹി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ആ​ടി​നെ സ​മ്മാ​നി​ച്ച്​ അ​ധ്യാ​പി​ക


തൃ​പ്ര​യാ​ർ: വി​ദ്യാ​ർ​ഥി​ക്ക്​ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ആ​ടി​നെ ന​ൽ​കി അ​ധ്യാ​പി​ക. നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​തു​ൽ​ദേ​വി​നാ​ണ് അ​ധ്യാ​പി​ക ഷീ​ജ ര​മേ​ഷ് ആ​ടി​നെ ന​ൽ​കി​യ​ത്. അ​തു​ൽ​ദേ​വ് കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​തീ​വ താ​ൽ​പ​ര്യം കാ​ണി​ക്കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ക്ഷീ​ര​ദി​ന​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് ചെ​റു വി​ഡി​യോ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധ്യാ​പി​ക പ്ര​ശം​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​തു​ൽ ത‍െൻറ ആ​ഗ്ര​ഹം പ​റ​ഞ്ഞ​ത്. വ​ലു​താ​യാ​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ടും അ​തി​ന​ടു​ത്ത്​ ഒ​രു ഫാ​മും ഉ​ണ്ടാ​ക്കി ക്ഷീ​ര​ക​ർ​ഷ​ക​നാ​യി ജീ​വി​ക്ക​ണ​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ഇ​ത്​ ഓ​ർ​ത്തു​വെ​ച്ചാ​ണ്​ അ​തു​ലി​ന്​ അ​ധ്യാ​പി​ക ആ​ടി​നെ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.




Tags:    
News Summary - teacher gifted goat to student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.