ഹിജാബ് വിലക്കിനെതിരെ പ്രതിഷേധ സമ്മേളനം കോയമ്പത്തൂർ: ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂരിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ജി.എം. ദർവേഷ് റഷാദ് (ജമാത്തുൽ ഉലമാ സഭ), പി. അബ്ദുൽ സമദ് എം.എൽ.എ, മുൻ എം.എൽ.എ തമിമുൻ അൻസാരി (മനിതനേയ മക്കൾകക്ഷി), എസ്.എം. ബാക്കർ (ഇന്ത്യൻ തൗഹീദ് ജമാത്ത്), കായൽ മഹബൂബ് (മുസ്ലിം ലീഗ്), വി.എസ്. മുഹമ്മദ് അമീൻ (ജമാഅത്തെ ഇസ്ലാമി ഹിന്ദ്), മുഹമ്മദ് ഇസ്മായിൽ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.