rain ഫോ​ട്ടോ അടിക്കുറിപ്പ്​

anthikkad muruka=kochippadam raod.jpg മഴയിൽ മറ്റു പ്രദേശങ്ങളിലെ വെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് പടിയം ശ്രീമുരുക-കൊച്ചിപ്പാടം റോഡ് വെള്ളം കയറി മുങ്ങിയ നിലയിൽ. ഇവിടത്തെ വെള്ളം ഒഴുക്കി കളയാൻ സംവിധാനം ഒരുക്കാതെയാണ് മറ്റു ഭാഗങ്ങളിലെ വെള്ളം കാന നിർമിച്ച് അധികൃതർ ഈ മേഖലയിലേക്ക് ഒഴുക്കിവിടുന്നത്. ഇതുമൂലം ചെറിയ മഴ പെയ്താൽ പോലും റോഡ് തോടാകുന്ന അവസ്ഥയാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.