മിഥുൻ പ്രധാൻ

ഒഡിഷ സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി റിമാൻഡിൽ

തൃപ്രയാർ: നാട്ടിക സി.എഫ്.എൽ.ടി.സിക്ക് സമീപം ഒഡിഷ സ്വദേശി മംഗൾ പ്രധാൻ കൊല്ലപ്പെട്ട കേസിലെ പ്രതി മിഥുൻ പ്രധാനെ (35) കോടതി റിമാൻഡ്​ ചെയ്തു.ശനിയാഴ്ച കോവിഡ് ടെസ്​റ്റിനും പോസ്​റ്റ്​മോർട്ടത്തിനും ശേഷം മംഗൾപ്രധാ‍െൻറ മൃതദേഹം സംസ്കരിക്കും. മദ്യപിച്ചുണ്ടായ സംഘട്ടനത്തെ തുടർന്ന് കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റാണ് മംഗൾ പ്രധാൻ മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.