ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ അനുശോചന യോഗം നടത്തി. കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്ക, ഭാരവാഹികളായ ബിജു മാളക്കാരൻ, ചന്ദ്രൻ, എം.ഡി. ഡേവിസ്, ജോർജ് വേഴപറമ്പിൽ, ആന്റോ മേനാച്ചേരി, ബിനു മഞ്ഞളി, കെ.എസ്. ഇബ്രാഹിം, ജോയ് പാനികുളം, പി.ഡി. ഷൈജു, എൻ.എ. ഗോവിന്ദൻകുട്ടി, കെ.ആർ. ഷോജൻ, ബോബി ഉള്ളാട്ടികുളം, സി.എം. ബെന്യാമിൻ, എം.ജെ. ജോബി, എം.എക്സ്. ഡന്റോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.