മൂന്നര ലിറ്റർ മദ്യവുമായി പിടിയിൽ

പഴയന്നൂർ: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചയാൾ അറസ്റ്റിൽ. കരിമ്പിൻചിറ പുത്തൻ വീട്ടിൽ ഗംഗാധരൻ (54) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് മൂന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രിവന്റിവ് ഓഫിസർ എം.കെ. ബിനു, സിവിൽ എക്സൈസ് ഓഫിസർ എൻ. ഷമീർ, എമ്മി ജോർജ്, അജീഷ് എൻ.വി. കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - liquor seized-man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.