Posted On
date_range Updated On
date_range സാംസ്‌കാരിക പ്രതിരോധം അനിവാര്യം -ആനന്ദ് പട്‌വർധൻ
തൃശൂർ: രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളം പിന്തുടരുന്ന മാതൃക അഭിനന്ദനാർഹമാണെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധൻ പറഞ്ഞു. 16ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും വലതുപക്ഷ സ്വേച്ഛാധിപത്യം പിടിമുറുക്കുന്ന സാഹചര്യത്തിൽ സാംസ്‌കാരിക പ്രതിരോധം മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.