സബിത്ത്
Posted On
date_range Updated On
date_range മതവികാരം വ്രണപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ
കുന്നംകുളം: ശ്രീകൃഷ്ണെൻറ ചിത്രം വികലമാക്കി ചിത്രീകരിച്ച് ഭക്തരെ അവഹേളിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പഴഞ്ഞി പെങ്ങാമുക്ക് മൂലേപ്പാട്ട് പള്ളിക്ക് സമീപം മണലി വളപ്പിൽ വീട്ടില്‍ സബിത്തിനെയാണ് (31) സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.
ഹിന്ദു ഐക്യവേദി കാട്ടകാമ്പാൽ പഞ്ചായത്ത് സെക്രട്ടറി പി.എൻ. മണികണ്ഠൻ നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയതിനും സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.