കുന്നംകുളം തുറക്കുളം മാർക്കറ്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range തുറക്കുളം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി
കുന്നംകുളം: നഗരസഭ തുറക്കുളം മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ, ഫിഷറീസ് വകുപ്പുകളും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പിന്നീട് ഇവ നശിപ്പിക്കുകയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. രഞ്ജിത്, പി.എച്ച്.ഐ എസ്. രശ്മി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.