ദിവാകരൻ
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: 60കാരന് മൂന്ന് വർഷം തടവ്
കുന്നംകുളം: പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കുന്നംകുളം ശങ്കരപുരം കോടത്തൂർ ദിവാകരനെയാണ് (60) കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം.
അമ്മയെ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് കൂട്ടികൊണ്ടുവരാൻ പോകുന്നതിനിടെ പ്രതി സ്കൂട്ടറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.