Posted On
date_range Updated On
date_range കോവിഡ്: പെരുമ്പിലാവിൽ ഗൃഹനാഥൻ മരിച്ചു
പെരുമ്പിലാവ് : പെരുമ്പിലാവിൽ ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു.പുത്തൻപുരക്കൽ അബ്ദുൽ ഖാദറിൻ്റെ മകൻ ബഷീർ അഹമ്മദ് കാദിരി (66) ആണ് മരിച്ചത്. ഒരാഴ്ചയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു മരണം.
ഭാര്യ ചെറുതുരുത്തി ചേയിക്കൽ സുഹറ. മക്കൾ: ഷാലറ്റ് ഫെമിന കാദിരി ,ഷഹീൻ റയീസ് കാദിരി. മരുമക്കൾ :ഷിനിയാസ് മുഹമ്മദ് , ജിനു ഷഹീൻ. ഖബറടക്കം തിങ്കൾ രാവിലെ പരുവക്കുന്ന് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.