Posted On
date_range Updated On
date_range എട്ടുവയസ്സുകാരിക്ക് പീഡനം; പ്രതിക്ക് 40 വർഷം കഠിനതടവ്
കുന്നംകുളം: എട്ടുവയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ 40 വർഷം കഠിനതടവിനും ഒന്നരലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെയാണ് (45) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി പറഞ്ഞതുപ്രകാരം മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.