ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പോളിങ് സാമഗ്രികളുമായി
പോകുന്ന ഉദ്യോഗസ്ഥർ
Posted On
date_range Updated On
date_range കുന്നംകുളത്ത് 23 പ്രശ്നബാധിത ബൂത്തുകൾ
കുന്നംകുളം: കുന്നംകുളം സ്റ്റേഷൻ പരിധിയിൽ 23 പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. അഞ്ഞൂർ കാണിയാമ്പാൽ, കാട്ടകാമ്പാൽ, ആർത്താറ്റ്, പോർക്കുളം, പെരുമ്പിലാവ്, പുതുശേരി, പഴുന്നാന, കേച്ചേരി എന്നി മേഖലകളിലാണ് ഇത്തരം ബൂത്തുകൾ ഉള്ളത്. കുന്നംകുളം എ.സി.പി പി. അബ്ദുൽ ബഷീർ, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവിടങ്ങളിൽ സുരക്ഷ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.