അജിത് കുമാർ, മാലിക്ക്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കൊടുങ്ങല്ലൂർ: 1.5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തൃശൂർ റൂറൽ ജില്ല ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് പിടികൂടി. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപറമ്പിൽ അജിത്കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക്ക് (21) എന്നിവരാണ് പുല്ലൂറ്റിൽ നിന്ന് അറസ്റ്റിലായത്. എറണാകുളത്തുനിന്നും കൊണ്ടുവന്ന എം.ഡി.എം.എ കൈമാറാനായി കാത്തുനിൽക്കുന്ന സമയത്താണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.