മരം വീണ് വീട്​ തകർന്നു

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം വെ​സ്​​റ്റി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പെ​രി​ഞ്ഞ​നം ഒ​ന്നാം വാ​ർ​ഡി​ലെ കു​ന്നു​ങ്ങ​പ​റ​മ്പി​ൽ പ​ര​മു​വി‍െൻറ ഓ​ടി​ട്ട വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഒാ​ടെ​യാ​ണ് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലെ മാ​വും തെ​ങ്ങും ക​വു​ങ്ങും ആ​ര്യ​വേ​പ്പും ഒ​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ൽ വീ​ണ​ത്. സം​ഭ​വ​സ​മ​യം വീ​ടി​ന​ക​ത്ത് ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - The tree fell and the house collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.