ക​യ്‌​പ​മം​ഗ​ലത്ത് ക​ത്തി​ന​ശി​ച്ച വീ​ട്

ക​യ്‌​പ​മം​ഗ​ലത്ത് വീ​ട് ക​ത്തി​ന​ശി​ച്ചു

ക​യ്പ​മം​ഗ​ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ക​ത്തി​ന​ശി​ച്ചു. ക​യ്‌​പ​മം​ഗ​ലം വെ​സ്റ്റ് ഡോ​ക്ട​ർ​പ​ടി​ക്ക് പ​ടി​ഞ്ഞാ​റ് പോ​ണ​ത്ത് വി​ജീ​ഷി​ന്റെ ഓ​ല​മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വീ​ട് പൂ​ർ​ണ​മാ​യും ചാ​മ്പ​ലാ​യ നി​ല​യി​ലാ​ണ്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​അ​ണ​ച്ച​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടി​ക​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും എ​ത്തി​യി​രു​ന്നു. ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശോ​ഭ​ന ര​വി തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. 

Tags:    
News Summary - The house was destroyed by fire in Kaipamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.