മൂ​ന്നു​പീ​ടി​ക​യി​ൽ തെ​രു​വ് നാ​യ് വഴിയാത്രക്കാരനെ ആ​ക്രമിക്കുന്നു

മൂ​ന്നു​പീ​ടി​ക​യി​ൽ തെ​രു​വ് നാ​യ് ആ​ക്ര​മ​ണം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ൽ ആ​റ് പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. മൂ​ന്നു​പീ​ടി​ക സെൻറ​റി​ന് തെ​ക്കു​ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന നാ​യ​യാ​ണ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ ക​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​​​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags:    
News Summary - Street dog attack in Moonnupeedika- Six people were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.