നജീബ്
Posted On
date_range Updated On
date_range മികച്ച ആരോഗ്യ ബോധവത്കരണ മജീഷ്യനുള്ള പുരസ്കാരം നജീബിന്
കയ്പമംഗലം: അഖിലേന്ത്യ മാജിക് ആൻഡ് ഹിപ്നോട്ടിക് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യ ബോധവത്കരണ മജീഷ്യനുള്ള പുരസ്ക്കാരത്തിന് കയ്പമംഗലം ചളിങ്ങാട് സ്വദേശി നജീബ് എക്സൽ അർഹനായി. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ രണ്ടിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ബഹുജന സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ഡോ. അംബേദ്കർ ദേശീയ പുരസ്കാരം, മികച്ച ലഹരി ബോധവത്കരണ മജീഷ്യനുള്ള സംസ്ഥാന പുരസ്കാരം എന്നിവക്കും നേരത്തേ നജീബ് അർഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.