ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഭിന്നശേഷി കുട്ടികൾ കയ്പമംഗലം നോർത്ത് ജി.എം.എൽ.പി സ്കൂൾ അധ്യാപകർക്കും, ബി.ആർ.സി അംഗങ്ങൾക്കുമൊപ്പം
Posted On
date_range Updated On
date_range ഇവിടെ ആഘോഷത്തിന് പരിമിതികളില്ല
കയ്പമംഗലം: സമഗ്ര ശിക്ഷാ കേരളം മതിലകം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി കുട്ടികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
കയ്പമംഗലം നോർത്ത് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥി ക്രിസ്ബിന്റെ വീട്ടിൽ പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, ബി.ആർ.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പുൽക്കൂട് ഒരുക്കിയും, കേക്ക് മുറിച്ചുമാണ് ക്രിസ്മസ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.