Posted On
date_range Updated On
date_range മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിെൻറ കൈ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ
കയ്പമംഗലം: മദ്യപിക്കാൻ പണം നൽകാത്തതിന് 80 കാരനായ പിതാവിെൻറ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ.
ചക്കരപ്പാടം തണ്ടാംപറമ്പിൽ അഭിലാഷാണ് (40) പിതാവ് ചന്ദ്രനെ മർദിച്ച് അവശനാക്കി കൈ തല്ലിയൊടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.