സമയോചിത ഇടപെടല്‍; വയോധിക തിരികെ ജീവിതത്തിലേക്ക്

ആ​മ്പ​ല്ലൂ​ര്‍: പു​ഴ​യി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ഇ​റ​ങ്ങി​യ വ​യോ​ധി​ക​യെ പി​ന്തി​രി​പ്പി​ച്ച് തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച് ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളും പൊ​ലീ​സു​കാ​രും. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ചെ​ക്കി​ങ്ങി​നാ​യി പാ​ലി​യേ​ക്ക​ര​യി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ര്‍ക്ക​രി​കി​ലെ​ത്തി​യ ട്രാ​ന്‍സ്ജെ​ന്‍ഡ​റാ​ണ് വ​യോ​ധി​ക മ​ണ​ലി പു​ഴ​യോ​ര​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​താ​യി അ​റി​യി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ പൊ​ലീ​സ് ഉ​ട​ന്‍ ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ പ​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്കെ​ത്തി. മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​റു​ക​ളു​മാ​യി വ​യോ​ധി​ക സം​സാ​രി​ച്ചു നി​ല്‍ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് പൊ​ലീ​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​പ്പി​ല്‍ വ​യോ​ധി​ക​യെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ട്ടു​കാ​ര്‍ വ​യോ​ധി​ക ഇ​റ​ങ്ങി പോ​യ​ത് പൊ​ലീ​സു​കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത്. ട്രാ​ന്‍സ്ജെ​ന്‍ഡ​റു​ക​ളു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​നി​ട​യാ​യ​ത്.

Tags:    
News Summary - help old people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.