ഗു​രു​വാ​യൂ​ർ തൈ​ക്കാ​ട് ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്

ക​ന​ത്ത മ​ഴ: നാ​ട് വെ​ള്ള​ത്തി​ൽ

ഗു​രു​വാ​യൂ​ർ: തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നാ​ട് വെ​ള്ള​ക്കെ​ട്ടി​ലാ​യി. മ​മ്മി​യൂ​ർ ക്ഷേ​ത്ര പ​രി​സ​രം, ആ​ന​ത്താ​വ​ളം റോ​ഡ്, തൈ​ക്കാ​ട് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. കാ​ന ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ചാ​വ​ക്കാ​ട്-​കു​ന്നം​കു​ളം റോ​ഡി​ലെ ക​മ്പ​നി​പ്പ​ടി റോ​ഡി​ലും വെ​ള്ളം ഉ​യ​ർ​ന്നു. മാ​വി​ൻ​ചു​വ​ട്, മാ​ണി​ക്ക​ത്തു​പ​ടി, കാ​ര​ക്കാ​ട്, താ​മ​ര​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. വൈ​കീ​ട്ട് മ​ഴ ശ​മി​ച്ച​തോ​ടെ വെ​ള്ള​ക്കെ​ട്ടി​നും ശ​മ​ന​മാ​യി.

Tags:    
News Summary - Heavy rain in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.