representational image
Posted On
date_range Updated On
date_range കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
മതിലകം: കൂളിമുട്ടം നെടുംപറമ്പില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യൂവാക്കള്‍ പിടിയില്‍. കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്, നെടുംപറമ്പ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍ പീടികവളപ്പില്‍ ജംഷീര്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. റോഡില്‍ യുവാക്കള്‍ കഞ്ചാവ് കൈവശം വെച്ച് ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.