അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
അന്തിക്കാട്: സിൽവർ റെസിഡൻസ് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണലൂർ വേളോത്ത് വീട്ടിൽ വിഷസ് (32), അന്തിക്കാട് നടുപറമ്പിൽ വീട്ടിൽ പ്രത്യുഷ് (38), കാഞ്ഞാണി ചുള്ളിയിൽ വീട്ടിൽ വിഷ്ണു (42), കാഞ്ഞാണി തണ്ടാശ്ശേരി വീട്ടിൽ ആനന്തൻ (44) എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാട് കണ്ണോത്ത് വീട്ടിൽ അമ്പാടി, പഴച്ചോട് അനക്കത്തിൽ വീട്ടിൽ സുധീഷ് എന്നിവരെയാണ് സംഘമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.