ജില്ല സബ് ജൂനിയർ നീന്തൽ മത്സരം: ധനിഷ്ഠ ജിംജിക്ക് അഞ്ച് മെഡൽ

തൃശൂർ: ജില്ല സബ്ജൂനിയർ നീന്തൽ മത്സരത്തിൽ അഞ്ച് മെഡലുമായി ധനിഷ്ഠ ജിംജി. ചെന്ത്രാപ്പിന്നി എസ്. എൻ വിദ്യാഭാവൻ സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ധനിഷ്ഠ.

400 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക് തുടങ്ങിയ ഇനങ്ങളിൽ സ്വർണ മെഡലും 50 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബട്ടർ ഫ്ലൈ ഇനങ്ങളിൽ വെള്ളി മെഡലും 200 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലും സ്വന്തമാക്കി. 

Tags:    
News Summary - District Sub-Junior Swimming Competition: Five medals for Dhanishtha Jimji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.