എസ്.ഐയുടെ കാലിലൂടെ കാര്‍ കയറ്റി; പ്രതി അറസ്​റ്റിൽ

പാവറട്ടി: എസ്.ഐയുടെ കാലിലൂടെ കാര്‍ കയറ്റി പരിക്കേൽപിച്ച കേസിൽ പ്രതിയെ പാവറട്ടി പൊലീസ് അറസ്​റ്റ്​ ചെയ്തു. വെന്മേനാട് കുപ്പത്ത് വീട്ടില്‍ മുഹമ്മദ്​ ബഷീറാണ്​ (58) അറസ്​റ്റിലായത്. പുവ്വത്തൂര്‍ നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് പൊലീസ്​ ‌നിർദേശം പാലിക്കാതെ വാഹനം വേഗത്തില്‍ കാക്കശേരി ഭാഗത്തേക്ക് ഓടിച്ച് പോകുകയായിരുന്നു. സി.ഐ എം.കെ. രമേഷി​െൻറ നേതൃത്വത്തിലാണ്​ അറസ്​റ്റ് ചെയ്തത്​. പ്രതിയെ മജിസ്ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.