സനു
Posted On
date_range Updated On
date_range ഡോക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
ആമ്പല്ലൂർ: മദ്യലഹരിയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റിൽ. മുപ്ലിയം മുത്തുമല ചിറയത്ത് സനുവാണ് (28) അറസ്റ്റിലായത്. 2016ൽ കലവറക്കുന്ന് സർക്കാർ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നിരുന്ന ഇയാളെ സി.ഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് വരന്തരപ്പിള്ളിയിലെ ബാറിൽനിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.