മാ​ള കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്കു മു​ന്നി​ലെ അ​പ​ക​ട​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം

എന്തോരം അപകടം; പരിഹാരം വേണ്ടേ

മാള: കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ മാള കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ അപകടം പതിവാകുന്നു. ഈ റോഡിലേക്ക് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള കെ. കരുണാകരൻ റോഡുവന്ന് ചേരുന്നിടത്താണ് തുടർച്ചയായി അപകടം ഉണ്ടാകുന്നത്. ഇവിടെ തിരിഞ്ഞുപോകുന്ന വാഹനങ്ങളിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്. ഡിപ്പോക്ക് മുന്നിൽ വേഗത നിയന്ത്രണ സംവിധാനമില്ല.

Tags:    
News Summary - accidents are common infront of ksrtc depot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.