Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ ദേശീയപാതയിൽ അപകടം
നടത്തറ: ദേശീയപാത നടത്തറയിൽ വാഹനപരിശോധനക്ക് വേണ്ടി പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കാലടിയിലേക്ക് നെല്ല് കയറ്റി വരികയായിരുന്ന ലോറിയാണ് പരിശോധനക്ക് വേണ്ടി പെട്ടെന്ന് നിർത്തിയത്.
ഇതോടെ പുറകിൽവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം തകർന്നു. ഒരാൾക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.