20 ഏക്കർ സ്ഥലത്ത് ഞാറുനടീൽ ആരംഭിച്ചു ഇരിങ്ങാലക്കുട: കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷിയിൽ പൊടിവിത നടത്താൻ സാധിക്കാതിരുന്ന 20 ഏക്കറോളം സ്ഥലത്ത് ഞാറുനടീൽ ആരംഭിച്ചു. നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണൻപോയ്ചിറ പാടശേഖരത്തിൽ നടന്ന ഞാറുനടീൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത്, വാർഡ് മെംബർമാരായ പി.എം. ഗാവരോഷ്, ടി.എസ്. സുനിത, അസിസ്റ്റന്‍റ് കൃഷി ഓഫിസർമാരായ എം.കെ. ഉണ്ണി, ടി.വി. വിജു, പാടശേഖര സെക്രട്ടറി സി.കെ. ശിവജി, കർഷകരായ ഒ.കെ. ഉണ്ണികൃഷ്ണൻ, സിന്ധു എന്നിവർ പങ്കെടുത്തു. tcm ijk കണ്ണൻപോയ്ചിറ പാടശേഖരത്തിൽ നടന്ന ഞാറുനടീൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.